2018 ജൂലൈ 20, വെള്ളിയാഴ്‌ച

വേർപാട്

ഉത്തരം തേടാനൊരു ചോദ്യം പോലും ബാക്കി വെയ്ക്കാതെ ഉപേക്ഷിച്ചു നടക്കുമ്പോൾ പിൻതിരിഞ്ഞു നോക്കരുതേ ...
ഒരിയ്ക്കലും വേർപെടുത്താനാകാത്ത വിധം ഒരിയ്ക്കൽ കൂടി ഞാനാ ചുഴിയിൽ അലിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ