പ്രേഷിതൻ / പ്രേഷിത,
സ്വീകർത്താവ്,
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
ഓഫീസ് ഓഫ് ജോയിൻറ് ഡയറക്ടർ (എക്സാമിനേഷൻ),
ഡി എച്ച് എസ് ഇ,
ഹൗസിംഗ് ബോർഡ് ബിൽഡിംഗ്,
ശാന്തിനഗർ,
തിരുവനന്തപുരം - 695 001
ആർടിഐ ആക്ട് 2005 പ്രകാരം താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തരുവാൻ ആവശ്യപ്പെടുന്നു.
1. HSST Botany (Jr ) എത്ര തസ്തികകൾ നിലവിലുണ്ട്?
2. HSST Botany (Sr )എത്ര തസ്തികകൾ നിലവിലുണ്ട്?
3. HSST Botany (Jr ) ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്?
4. HSST Botany (Sr ) ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്?
5. 2019- 20 അദ്ധ്യയന വർഷം HSST Botany വിഭാഗത്തിൽ നിലവിൽ എത്രപേർക്ക് ജൂനിയറിൽ നിന്നും സീനിയറിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചു?
6. ജൂനിയറിൽ നിന്നും സീനിയർ സ്ഥാനക്കയറ്റം ലഭിച്ചവരിൽ എത്ര പേർ സ്ഥാനക്കയറ്റം സ്വീകരിച്ചു?
7. വിവിധ തസ്തികകളിൽ നിന്ന് തസ്തികമാറ്റം വഴി HSST Botany (Jr) ആയി സ്ഥാനക്കയറ്റത്തിനുള്ള ശതമാനം എത്ര?
8. തസ്തികമാറ്റം വഴി HSST Botany (Jr) ആയി നിലവിൽ എത്ര ശതമാനം സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്?
9. തസ്തികമാറ്റം വഴി HSST Botany (Jr) ലേയ്ക്ക് നിലവിൽ എത്ര ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്?
10. 2019, 2020, 2021, 2022 വർഷങ്ങളിൽ വിരമിയ്ക്കുന്ന HSST Botany (Jr) അദ്ധ്യാപകരുടെ വർഷം തിരിച്ചുള്ള എണ്ണം എത്ര?
11. 2019, 2020, 2021, 2022 വർഷങ്ങളിൽ വിരമിയ്ക്കുന്ന HSST Botany (Sr) അദ്ധ്യാപകരുടെ വർഷം തിരിച്ചുള്ള എണ്ണം എത്ര?
സ്ഥലം:
തീയതി:
എന്ന് വിശ്വസ്തതയോടെ,
പേര് :
ഒപ്പ് :
ഫോൺ നമ്പർ: