2018 ജൂലൈ 15, ഞായറാഴ്‌ച

പൈങ്കിളി

ഒരിയ്ക്കലും മാനം കാണിയ്ക്കാതെ സൂക്ഷിച്ച പീലി ആദ്യമായ് വിടർത്തി ഹൃദയത്തിന്റെ കാഞ്ചനക്കൂട്ടിൽ നിന്ന് ചിറകടിച്ചത് പറന്നുയർന്നു.
'പൈങ്കിളി...' പിൻവിളി കേട്ട് പീലികളെല്ലാം കൊഴിച്ച് അതു തളർന്നിറങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ