2018 മാർച്ച് 8, വ്യാഴാഴ്‌ച

ആഴ്ചപ്പതിപ്പിനൊരു അനുബന്ധം.

ആഴ്ചപ്പതിപ്പിന് ഒരു അനുബന്ധം �� എന്നപേരിൽ 23 8 2012 എഴുതിയ ഡയറിക്കുറിപ്പ് �� ഈ വനിതാദിനത്തിൽ പ്രദർശിപ്പിക്കാമെന്ന് വെച്ചു ബോറടിക്കുന്ന വായിക്കരുത് വാദവുമില്ല പ്രതിവാദവും അല്ല തികച്ചും ഒരു ഡയറിക്കുറിപ്പ് മാത്രം 23 8 2012 ആരാണ് കഥ വായിക്കുന്നത് എന്ന നീണ്ട ചർച്ച ഇന്നു വായിച്ചുതീർത്ത പറ്റൂ എന്ന് ഉറപ്പിച്ച് കയ്യിൽ എടുത്തതാണ് ആകെ ചുവപ്പിൽ കുളിച്ച് മാതൃഭൂമി വായനക്കാരന്റെ സെൻസിബിലിറ്റിയെ കുറിച്ചാണ് ചർച്ച �� പല ഭാഗവും മനസ്സിലാക്കാൻ രണ്ടുമൂന്നു തവണ വായിക്കേണ്ടിവന്നു ഇടയ്ക്ക് രണ്ടര വയസ്സുകാരി ��ി മകളുടെ നിർബന്ധം സഹിക്കാൻ വയ്യാതെ മിന്നാമിന്നി യിൽ 2 കഥ വായിച്ചു കൊടുത്തു അവൾക്ക് ദേഷ്യം പിന്നേ കന്നട സുധ കൈയിൽ കൊണ്ടുതന്നു ഇനി ഇതു വായിച്ചാൽ മതിയെന്ന ഇത് നിന്റെ അച്ഛനോട് വരാം എനിക്കറിയില്ല ചിലപ്പോഴൊക്കെ കന്നട കണ്ടാലും കേട്ടാലും എനിക്ക് ദേഷ്യമാ ഒരുഘട്ടത്തിൽ കൈയിൽനിന്ന് ആഴ്ചപ്പതിപ്പ് വലിച്ചു വാങ്ങി അവൾ എടുത്തു വച്ചു ഇടയ്ക്ക് ടെറസിൽ ഉണക്കാൻ വിരിച്ച അരിയും ഉള്ളിയും കിഴങ്ങും �� നോക്കാൻ പോയി വല്ലാതെ കാറ്റുള്ള ദിവസമാണെങ്കിൽ അരി കുറെ പറന്നുപോകും �� ചന്തയിൽ നിന്ന് അതും പത്തു രൂപ രൂപ ഒന്നരക്കിലോ ഉള്ളിയും ഒരുകിലോ കിഴങ്ങും വാങ്ങിയതാണ് �� ഒന്നു വെയിലത്തിട്ട് ഇല്ലെങ്കിൽ വായിച്ചുകൊണ്ടിരുന്ന ഭാഗം തെരഞ്ഞു തെരഞ്ഞു പലപ്പോഴും വായിച്ചു തന്നെ വായിച്ചു കൊണ്ടിരുന്നു �� കണ്ടിട്ടല്ലാത്തതിനാൽ മകൾ പലതും ഒരു ഒരുപാട് തവണ വായിച്ചാലേ മനസ്സിലാകും �� ഒന്നിലധികം കഥകൾക്കൊപ്പം എഴുതണം അത്ഭുതപ്പെട്ടു ഇവിടെ എന്തെങ്കിലുമൊന്നു ��ു ഡയറിയിൽ കുത്തിക്കുറിക്കുന്ന എന്നു കരുതിയാൽ തന്നെ കാലവും ഒത്തുവരുമ്പോൾ എല്ലാം മറന്നിരിക്കും പലപ്പോഴും �� പേനയും പിടിച്ച് ശൂന്യമായ ഒരു ബിന്ദുവിൽ പിടഞ്ഞൊടുങ്ങുന്നു ചിന്തകളുമാമിഴി ചിരിക്കാനാണ്ാണ് പതിവ് എങ്ങനെയാണ് മൂന്നും നാലും കഥകൾ ഒപ്പം എഴുതുന്നത് മോൾക്ക് അപ്പി വരുന്ന ആഴ്ചപ്പതിപ്പ് കൈയിൽ പിടിച്ചു തന്നെ �� അവൾക്ക് കൂട്ടായി കഴുകി ഒക്കെ വന്നപ്പോൾ �� അവൾക്കൊരു മൂഡ് വന്നു കുറച്ചുനേരം എന്നിവയ്ക്ക് അവൾ കളിയിൽ മുഴുകി നല്ലൊരു കഥാകൃത്ത് അവന്റെ ളുടെ പതിനാറാമത്തെ വയസ്സിൽ ആദ്യമെഴുതിയ സൃഷ്ടി കീറിക്കളയും അത്രേ �� മോശം എഴുത്തുകാരൻ അത് ജീവിതകാലമത്രയും സൂക്ഷിച്ചു വയ്ക്കും എന്ന് �� ഞാൻ മോശക്കാരൻ തന്നെ സംശയമില്ല പക്ഷേ �� ഇവർ നിരൂപണം ചെയ്യുന്ന പോലെ എഴുത്തുകാരെ നല്ലതെന്നും മോശമെന്നും തരം തിരിക്കേണ്ട തുണ്ട് �� വേണ്ടവർ എഴുതട്ടെ വേണ്ടവർ വായിക്കട്ടെ നല്ലതുമാത്രം �� സൃഷ്ടിക്കപ്പെട്ടാൽ മതി എന്നാണോ ഈ പേരെടുത്ത എഴുത്തുകാരും നിരൂപകരും ഒക്കെ ഇപ്പോഴൊക്കെ പെട്ട സ്ഥാനത്തിരുന്ന് സേഫായി ഇങ്ങനെയൊക്കെ വച്ച് കാച്ചും പക്ഷേ ��േ വീണുകിട്ടുന്ന ഇത്തിരി മുഹൂർത്തങ്ങൾ മനസ്സിൽ വിരിയുന്ന പുട്ടിനെ ആവും പോലെ പൊലിപ്പിച്ചെ എഴുതി എടുത്ത് �� വീണ്ടും വീണ്ടും വായിച്ച് ആത്മസംതൃപ്തി ആകുന്നത്ര your പേരില്ലേ നമ്മുടെ ലോകത്തിൽ അറുനൂറ് കോടിയിൽ ഒരാളും അറിയാത്ത എത്രയോ കഥകൾ അവർ എഴുതിയിരിക്കാം സുഹൃത്തുക്കളെയോ വീട്ടുകാരെ യോ �� അല്ലെങ്കിൽ താല്പര്യത്തോടെ വായിച്ചത് പ്രതീക്ഷയുള്ള ആരെയെങ്കിലുമൊക്കെ കാണിച്ച് �� നിർവൃതിയടയുന്ന വരെ ഗ്യാസ് വന്നു മനസ്സ് വായനയിൽ ചുറ്റിപ്പറ്റി നിന്നതു കാരണം കാലി സിലിണ്ടർ മാത്രം കൊടുത്തു്ത് അയാളുടെ മുഖത്തേക്ക് �� അന്തം വിട്ടു നോക്കി നിൽക്കുകയായിരുന്നു അയാളുടെ കണ്ണുകളിലെ ചോദ്യം കണ്ട് �� ഓർമിച്ചു പെട്ടെന്ന് ഓടിപ്പോയ ഒരു 500 രൂപ കൊണ്ടുവന്നു കൊടുത്തു മുഖത്തേക്ക് കുറച്ചുനേരം നോക്കിനിന്നു �� അക്ഷമനായി അയാൾ പറഞ്ഞു ബുക്ക് ശരിതന്നെ അതും തിരഞ്ഞു കൊണ്ടുവന്നു �� ഇതിനിടയിൽ മോൾക്ക് �� നൂറായിരം സംശയങ്ങളുടെ തിക്കു മുട്ടൽ ബ രസീറ്റ് വാങ്ങാൻ മറന്നു പിന്തിരിഞ്ഞ് മകളെ അലങ്കോലമാക്കിയ our വീട്ടിനുള്ളിലേക്ക് ആ അപരിചിതൻ എങ്ങനെ നോക്കിനിന്ന ഇരിക്കാമെന്ന് �� സങ്കൽപ്പിച്ച് ഞാൻ നോക്കിനിന്നു എന്തെങ്കിലുമാകട്ടെ �� ഇതുവായിച്ച് തീർത്തിട്ട് തന്നെ കാര്യം ചർച്ചയിൽ മിക്ക ആളുകളെയും ഞാൻ വായിച്ചിട്ടില്ല എന്നാലും ആശയം മനസ്സിലാകുന്നുണ്ട് �� മോൾക്കു വിശക്കുന്ന ഇഡ്ഡലി എടുത്തുകൊടുത്തു ടിവിയും വച്ച് കൊടുത്തു രണ്ടര വയസ്സുകാരി കണ്ണിമക്കാതെ �� മിസ്റ്റർ ബീനിന്റെ ഹോളിഡേ കാണുന്നു ചോദ്യങ്ങൾ ധാരാളമുണ്ട് മതേതരത്വവും ബാബരി മസ്ജിദും കടന്ന് �� എഴുത്തുകാകളിലേക്കു വന്നു ചർച്ച്ച്ച മോൾ എന്തോ കുടു കുടു തിന്നുന്ന ശബ്ദം കേട്ടാണ് നോക്കിയത് കൈയിലെത്തുന്നത് അത്രയും വലിയ �� ഒരു ചുവന്ന കൽക്കണ്ടം കരളു കയാണ് ഇന്നാണ് അമ്പലത്തിൽ നിന്നും പ്രസാദമായി കിട്ടിയതാണ് കൃമി എന്നും ബാക്ടീരിയ �� അവളുടെ ഭാഷയിൽ ബാറ്ററി എന്നും പറഞ്ഞ് വിരട്ടി മിച്ചം വന്ന തുച്ഛം മേടിച്ചു കൂടെ കയ്യിൽ ഒരു കടി �� കടി മുറുകിയപ്പോൾ അടികൊടുത്ത് ഒരെണ്ണം കൈവിട്ടു കെട്ടി �� അടിച്ചതിൽ കൊണ്ടും തോന്നി സോറി പറഞ്ഞു കൊഞ്ചിച്ചു മടിയിൽ എടുത്തുവച്ച �� കടിച്ചതിന് സോറി പറഞ്ഞാൽ വിടാം എന്ന് പറഞ്ഞു അവളെ മുറുകെപിടിച്ചു �� അപ്പോൾ കുറെ നേരമായി അമ്മയുടെ ശ്രദ്ധ കിട്ടാൻ ലാളന കൊതിച്ചു അവൾ പറയുകയാണ് എന്നെ വിടേണ്ട എന്ന് എഴുത്തുകാരികളെ വല്ലാതെ വിസ്തരിക്കാതെ സ്ത്രീകൾ എന്തുകൊണ്ട് തുനിഞ്ഞിറങ്ങുന്ന ഇല്ല എന്നു സംശയം പ്രകടിപ്പിച്ചു അക്കാര്യം പറയാനുള്ള ആധികാരികതയില്ല എന്ന് പ്രസ്താവിച്ചു ആണുങ്ങളായ എഴുത്തുകാർ ചർച്ച് ചുരുക്കി
മനുഷ്യരെ രണ്ടായി തരംതിരിക്കാം സാഹിത്യം കല രാഷ്ട്രീയം ആത്മീയം എല്ലാം ഒരു വിഭാഗം കൃഷിക്കാരും കുറേയേറെ പെണ്ണുങ്ങളും മറ്റൊരു വിഭാഗം ആഹാരം �� വൃത്തിയാക്കൽ പെറ്റു വളർത്തൽ സംരക്ഷണം കൃഷി ഇവയൊക്കെ നിതാന്ത ശ്രദ്ധയും അധ്വാനവും �� വേണ്ടുന്ന കാര്യങ്ങൾ അല്ലേ കൃഷി ഉണ്ണാനും ഊട്ടാനും ഉള്ള തപസ്സാണ് തെറ്റു പരിധിയും പടർന്നു പന്തലിക്കും വളർന്ന മനുഷ്യകുലത്തിന്റെ പ്രാഥമിക കർമ്മം വിത്തുപാകി കള നുള്ളി വെള്ളം നനച്ച് കാറ്റോ മഴയോ വെയിലോ എന്ന അറുതിയില്ലാതെ ആശങ്കപ്പെട്ടു ദാരിദ്ര്യരേഖയെ ടുകയറി ട്രപ്പീസ് കളിക്കുന്ന ന്യൂനപക്ഷത്തെ ആണ് ��് ഞാൻ കൃഷിക്കാരൻ എന്നു വിളിക്കുക അതിജീവനം എന്ന ഇക്കാര്യം ജീവിതത്തിന്റെ അടിസ്ഥാന രൂപമാണ് തായ് വേരാണ് അതിന് ക്ഷമ വേണം അവഗണന �� തോൽവി സ്വത്വം ഇല്ലായ്മ ശാരീരിക ക്ലേശം എല്ലാം സഹിക്കണം മഴയോടും വരൾച്ചയോ to പിഞ്ചു കുഞ്ഞുങ്ങളോടും രോഗികളോടും ഒക്കെ പ്രയത്നത്തെ പറ്റിയും അവകാശങ്ങളെ പറ്റിയും സ്വത്വത്തെ ഐഡന്റിറ്റി പറ്റി യും ഒക്കെ പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ലല്ലോ ഇതൊക്കെ പറ്റുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ