#അമ്മപ്പാഠം 3
"മേമേ.. മേമ് ന്നെക്കാളും ചളിയാണല്ലോ മേമേ!"
ശ്ശെ. ഇത്തവണയെങ്കിലും മിണ്ടാണ്ടിരിയ്ക്കായ്രുന്നു. മൗനം വിദ്വാനുഭൂഷണം ന്നുള്ളത് ഇടയ്ക്കിടയ്ക്ക് മറന്നു പോണതെന്താണാവോ?
കലികാലത്തെ കൗമാരക്കാരെ യ്ക്കിഷ്ടല്ല്യ. ഒരു തരം ഗ്ലോബൽ ഇക്വാലിറ്റീടെ ഇൻഫെക്ഷനാണവർക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ