2019 മേയ് 19, ഞായറാഴ്‌ച

കൊണ്ടാട്ടമ്മൊളക് ചമ്മന്തി ( സീക്രട്ട് ഇൻഗ്രെഡിയന്റ്ള്ളത്)

അതിഭീകര എരുവുള്ള ഉള്ള കൊണ്ടാട്ടം മുളക് മുളക് മുളക് അത് വറുത്തത് അണ്ഡകടാഹം പുകഞ്ഞ് അനുഭവസാക്ഷ്യം പറഞ്ഞ് ആരും തിന്നാൻ തായി കുഴഞ്ഞു പോയ മൂന്നാലെണ്ണം ഓണം നോട്ട് നിരോധനത്തിന് കഥ പറയാൻ മാത്രം മാത്രം പ്രായാധിക്യമുള്ള കറുത്ത വാളൻപുളി ഒരു നെല്ലിക്കയോളം ഹൈബ്രിഡ് അല്ല അല്ല നല്ല നാടൻ നെല്ലിക്ക പറച്ച ച്ച നല്ല മൂത്ത ആണ് ബെസ്റ്റ് റ റ റ ചോപ്പു നിറത്തിനും ഇന്നും ചവർപ്പ് ആണ് ആണ് നാലു കല്ല് കല്ല് ഉപ്പ് പ അഡേയ്സ് ഡേ അല്ലേ ഇപ്പ പ കിട്ടാനുള്ളൂ പക്ഷേ മറ്റേതിനെ രുചി ഒന്ന് വേറെയാണ് സാറേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ